February 22, 2025

കോവിഡ്‌ ബാധിച്ച ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്; മാര്‍ഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ്‌ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാർഗ രേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ് . ഉന്നത തല അവലോകന യോഗത്തിന്റെ ശുപാർശപ്രകാരമാണ് മാർഗ രേഖ . സർക്കാർ സ്വകാര്യ ആശുപത്രികൾ കോവിഡ്‌ രോഗികളെ ചികിൽസിക്കാൻ പ്രത്യേക കിടക്കകൾ തയ്യാറാക്കണം

.ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ , ഗർഭിണികൾ കുട്ടികൾ എന്നിവർക്ക് മാസ്ക് നിർബന്ധമാക്കി . ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചാൽ തുടർ ചികത്സാ അതെ ആശുപത്രിയിൽ ഉറപ്പാക്കണമെന്നും മാർഗ രേഖ നിർദേശിക്കുന്നു