.
ദുബായിൽ വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതിനെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഉച്ചക്ക് 1.30 നായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം . കോക് പിറ്റിൽ കയറിയ നടനെ പുറത്തക്കി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
.ഭാരത് സർക്കസ് സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് ശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു നടൻ ഉൾപ്പെട്ട സംഘം .
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ടയുടനെ ജീവനക്കാർ ഇദ്ദേഹത്തെ പിടി കൂടുകയായിരുന്നു .ഷൈൻ ടോം ചാക്കോയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും
കോക് പിറ്റിൽ കയറിയതിനെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു
| December 10, 2022