ഫാറൂഖ് കോളേജും വിദ്യാർത്ഥി യൂണിയനും അപമാനിച്ചതായി സംവിധായകൻ ജിയോ ബേബി. ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ക്ഷണിച്ചുവരുത്തിയ ശേഷം തന്നെ മുൻകൂട്ടി അറിയിക്കാതെ അവസാന നിമിഷം പരിപാടി റദ്ദാക്കി
അവരുടെ പ്രശ്നം എന്റെ ധാർമിക മൂല്യങ്ങൾ, അപമാനിതനായി, നിയമനടപടി സ്വീകരിക്കും'; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി കോഴിക്കോട് ഫാറൂഖ്…
December 6, 2023