February 24, 2025

വിഭാഗീയത: കുട്ടനാട്ടിൽ തെരുവിൽ തല്ലി സിപിഎം പ്രവർത്തകർ

രണ്ടുപേർക്ക് പരിക്ക്

അക്രമത്തിനിരയായത് ഒദ്യോഗിക പക്ഷം

ക്വട്ടേഷൻ കൊടുത്തതെന്നാണ് ആരോപണം

കുട്ടനാട്ടിൽ സി പി എം വിഭാഗീയതയുടെ പേരിൽ തെരുവ് യുദ്ധം. രണ്ടുപേർക്ക് പരിക്ക്.

 

രാമങ്കരി  മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്കാണ് പരിക്ക് ഏറ്റത്. ഇവരെ  സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.