February 24, 2025

കൂട്ട അവധിയെടുത്ത് വിനോദയാത്ര

കൂട്ട അവധിയെടുത്ത് വിനോദയാത്ര.കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ കൂട്ട അവ
ധിയെടുത്ത് വിനോദയാത്രക്ക് പോയി.തഹസീൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കൂട്ട
അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്രക്ക്   പോയത്.