മോഷണക്കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെ ചെരുപ്പുമാല അണിയിച്ചു നടത്തി; സംഭവം മധ്യപ്രദേശിലെ ഹോസ്റ്റലില്‍
ഭോപ്പാല്‍: പണം മോഷ്ടിച്ചുവെന്ന സംശയത്തില്‍ മധ്യപ്രദേശില്‍ പെണ്‍കുട്ടിക്ക് ഹോസ്റ്റല്‍ അധികാരികളുടെ ഭാഗത്തുനിന്ന് ക്രൂരമായ ശിക്ഷ. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചെരുപ്പുമായ…
December 7, 2022