ആകാശ് തില്ലങ്കേരി ഉയർത്തിയ വെല്ലുവിളിക്ക് മറുപടിയുമായി പി ജയരാജൻ തില്ലങ്കേരിയിൽ .ആകാശിനെ പുറത്താക്കിയത് താൻ ജില്ലാ സെക്രട്ടറിയായിരിക്കെ, തില്ലങ്കേരിയുടെ മുഖം പാർട്ടി പ്രവർത്തകരാണെന്നും പി ജയരാജൻ
. വലതുപക്ഷ ശക്തികൾ സർക്കാരിനെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് തില്ലങ്കേരിയിൽ ഇപ്പോൾ നടക്കുന്ന വിവാദമെന്നാണ് പി ജയരാജന്റെ…
February 20, 2023