February 23, 2025

ബൈക്കിടിച്ച് അരമണിക്കൂറോളം റോഡരികിൽകിടന്ന വയോധികൻ മരിച്ചു

കൊല്ലംഅഞ്ചലിൽ ബൈക്കിടിച്ച് അരമണിക്കൂറോളം റോഡരികിൽകിടന്ന വയോധികൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് അരമണിക്കൂറോളമാണ് വയോധികൻ റോഡരികിൽ കിടന്നത്. വഴിയാത്രക്കാരായ ആരും ഇയാളെ…