ആറ്റുകാൽ അമ്മയുടെ അനുഗ്രഹംതേടി ഭക്തർ യാഗശാലക്ക് സമാനമായി തലസ്ഥാനം
മന്ത്രങ്ങളും ദേവീസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തിൽ ആറ്റുകാൽ അമ്മയുടെ അനുഗ്രഹംതേടി ഭക്തസഹസ്രം ആത്മസമർപ്പണത്തിൻറെ പൊങ്കാലയർപ്പിച്ചു . അനന്തപുരിയിൽ കണ്ണെത്താദൂരത്തോളം പൊങ്കാലക്കലങ്ങൾ നിറഞ്ഞു.…
March 7, 2023