February 23, 2025

ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു.

തിരുവനന്തപുരം എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിനികൾ നിർമിച്ച വീസാറ്റ് എന്ന പേലോഡും വിക്ഷേപണ വാഹനത്തിൽ കുതിച്ചുയർന്നിട്ടുണ്ട്…