ഒരു മാസത്തിനുള്ളില്‍ ഞങ്ങളിലൊരാള്‍ കൊല്ലപ്പെട്ടേക്കാം’, ജിജോ തില്ലങ്കേരിയുടെ എഫ് ബി പോസ്റ്റ്, വിവാദമായപ്പോള്‍ പിന്‍വലിച്ചു
ഒരു മാസത്തിനുള്ളില്‍ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടെക്കാമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതോടെ…
February 20, 2023