കെ മുരളീധരനും, സന്ദീപ് വാര്യരും വേദി പങ്കിട്ടു.ആനയെയും മോഹൻലാലിനെയും പോലെ മുരളീധരനെയും ഇഷ്ട്ടമെന്നു സന്ദീപ് വാര്യർ
പാലക്കാട് മണ്ഡലത്തിലെ ശീകൃഷ്ണപുരത്തെ പരിപാടിയിൽ ആണ് മുരളീധരനും സന്ദീപും ഒരുമിച്ചത്. സന്ദീപ് വാര്യറെ ചേർത്ത് പിടിച്ച് പാർട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന്…
November 18, 2024