February 23, 2025

 കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .മറ്റൊരാളുടെ നില ഗുരുതരം

  ബാംഗ്ലൂരിൽ നിന്നും പള്ളുരുത്തിയിലേക്ക് പോയിരുന്ന ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ് പുലർച്ചെ രണ്ടു മണിയോടെ അപകടത്തിൽപ്പെട്ടത്.കാറിൽ ഉണ്ടായിരുന്ന മറ്റു നാലുപേരുടെ…