കത്തിപ്പടരുന്ന ആത്മകഥയിൽ ഇ പി ജയരാജൻ. താൻ പൂർത്തിയാക്കാത്ത രചനയെന്നു വിശദീകരണം പ്രസിദ്ധീകരണ നടപടികൾ നിർത്തി ഡി സി ബുക്ക്സ് കട്ടൻ ചായയും പരിപ്പുവടയും ഇനിയെന്താകും
പാർട്ടി തന്നെ മനസിലാക്കിയില്ല, ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ഗൂഢാലോചന', ഇപിയുടെ ആത്മകഥ ഭാഗങ്ങൾ പുറത്ത് ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ്…
November 13, 2024