പിറന്നാൾ നിറവിൽ തലൈവർ .ആഘോഷമാക്കി ആരാധകർ . രജനീകാന്തിന് ആശംസയറിയിച്ച് ഇന്ത്യൻ സിനിമാലോകം
ഇപ്പോള്‍ തന്നെ ട്വിറ്ററില്‍ #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തന്നെ ‘തലൈവന്‍’ രജനീകാന്തിന്‍റെ 72മത് ജന്മദിനമാണ്…
December 12, 2022